പനീറിന് ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്, അത് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.
ഉയർന്ന പ്രോട്ടീൻ പനീറിൽ ഉൾപ്പെടുന്നു ഇത് കാർബോഹ്രൈഡേറ്റിനെ ഇല്ലാതാക്കുന്നു ഇത് ശരീര ഭാരം കുറയ്ക്കും
പനീർ കാൽസ്യത്തിൻ്റെ സമ്പന്നമായ ഉറവിടമാണ്. കാൽസ്യം പേശികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഒരു ധാതുവാണ്, ഇത് എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് സഹായിക്കുന്നു.
പനീറിൽ വിറ്റാമിൻ ബി 2 അടങ്ങിയിട്ടുണ്ട്, റൈബോഫ്ലേവിൻ എന്നും അറിയപ്പെടുന്നു. കൊളാജൻ്റെ അളവ് നിലനിർത്താൻ റൈബോഫ്ലേവിൻ സഹായിക്കുന്നു.
ഇൻസുലിൻ ഉത്പാദത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് പനീറിൽ അടങ്ങിയിട്ടുണ്ട്. രക്തത്തില പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് ഇത് തടയുന്നു.