അറിയോ പപ്പായയുടെ ഔഷധ ഗുണങ്ങൾ?

വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമാണ് പപ്പായ

പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം മൊത്തത്തിലുള്ള ആരോ ഗ്യത്തിന് നല്ലതാണ്

ദഹന ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നാരുകളാലും സമ്പന്നമാണ് ഇത്

ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയുന്നു

പപ്പായ മികച്ച പ്രതിരോധശേഷി ബൂസ്റ്ററായി അറിയപ്പെടുന്നു

കഠിനമായ ആർത്തവ വേദന അനുഭവിക്കുന്ന സ്ത്രീകൾ പപ്പായ കഴിക്കുന്നത് നല്ലതാണ്

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമം