പൈനാപ്പിൾ ആളത്ര ചില്ലറക്കാരനല്ല; ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്
പൈനാപ്പിൾ ആളത്ര ചില്ലറക്കാരനല്ല; ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള പഴമാണ് പൈനാപ്പിൾ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള പഴമാണ് പൈനാപ്പിൾ
രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ പൈനാപ്പിൾ ഉത്തമം
രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ പൈനാപ്പിൾ ഉത്
തമം
ഇത് ഹൃദ്രോഗം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും
ഇത് ഹൃദ്രോഗം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യ
ത കുറയ്ക്കാൻ സഹായിക്കും
ചീത്ത കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ മെച്ചപ്പെടുത്താനും നല്ലതാണ്
ചീത്ത കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ മെച്ചപ്പെടുത്താനും നല
്ലതാണ്
വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും
വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും
എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ നല്ലൊരു സ്രോതസാണ് പൈനാപ്പിൾ
എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ നല്ലൊരു സ്രോതസാണ് പൈന
ാപ്പിൾ
പൈനാപ്പിളിൽ കാണപ്പെടുന്ന ആൻ്റി ഓക്‌സിഡൻ്റുകൾ ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ ഗുണം ചെയ്യും
പൈനാപ്പിളിൽ കാണപ്പെടുന്ന ആൻ്റി ഓക്‌സിഡൻ്റുകൾ ചർമ്മത്തിന്‍റെ ആരോ
ഗ്യം നിലനിർത്താൻ ഗുണം ചെയ്യും