ഉരുളക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

പലരുടെയും ഇഷ്‌ട പച്ചക്കറികളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിൽ മറ്റ് പച്ചക്കറികളേക്കാൾ അന്നജം കൂടുതലായതിനാൽ അവ കൂടുതൽ ഊർജം നൽകുന്നു

ഹൃദയത്തിന്റെ പ്രവർത്തനത്തെ ഉരുളകിഴങ്ങ് പ്രോത്സാഹിപ്പിക്കുന്നു

ഉരുളക്കിഴങ്ങിലെ അന്നജം ദഹനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു

ശരീരഭാരം കൂട്ടാൻ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും

എന്നാൽ ഉരുളക്കിഴങ്ങ് അമിതമായി കഴിച്ചാൽ കലോറി വർധിക്കാൻ ഇടയാകും