ആരോഗ്യമായിരിക്കാൻ മത്തങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്താം; ഗുണങ്ങൾ അറിയാം

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് മത്തങ്ങ

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മത്തങ്ങ

രോഗ പ്രതിരോധശേഷി കൂട്ടാന്‍ മത്തങ്ങ സഹായിക്കും

മത്തങ്ങ ദഹനത്തിനും മികച്ച ഒരു പച്ചക്കറിയാണ്

മത്തങ്ങാക്കുരു ഉൾപ്പെടുന്ന ഗുണങ്ങൾ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്

മത്തങ്ങയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും

മത്തങ്ങയും മത്തങ്ങക്കുരുവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു