മത്തൻ കുരു കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ
മത്തൻ കുരു കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ
സിങ്കിന്റെ കലവറയാണ് മത്തന്‍കുരു
സിങ്കിന്റെ കലവറയാണ് മത്തന്‍കുരു
പ്രോട്ടീനാല്‍ സംപുഷ്ടമായ മത്തന്‍ കുരു മസില്‍ ഉണ്ടാക്കാന്‍ സഹായിക്കും

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മത്തന്‍കുരുവിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്

രക്തസമ്മര്‍ദ്ദത്തെ ഒരു പരിധിവരെ തടയും
രക്തസമ്മര്‍ദ്ദത്തെ ഒരു പരിധിവരെ തടയും
മത്തന്‍ കുരുവില്‍ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷ വന്ധ്യതയെ തടയാന്‍ സഹായിക്കും

ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മത്തന്‍ കുരുവിന് സാധിക്കും

ശരീരഭാരം കുറയ്ക്കാൻ മത്തന്‍ കുരു വളരെയധികം സഹായിക്കുന്നു