ചില്ലറക്കാരനല്ല റാഡിഷ്; അറിയാം അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ

റാഡിഷ് പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു

റാഡിഷ് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം നിയന്ത്രിക്കാനും സഹായിക്കും

പ്രതിരോധശേഷി മെച്ചപ്പെടുത്താൻ റാഡിഷ് സഹായിക്കുന്നു

ദിവസവും റാഡിഷ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നു

ഉയർന്ന നാരുകൾ ഉള്ളതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും റാഡിഷ് സഹായിക്കും

പ്രമേഹമുള്ളവർക്ക് റാഡിഷ് ധെെര്യമായി കഴിക്കാം

കരളിനെ വിഷവിമുക്തമാക്കാനുള്ള കഴിവ് മുള്ളങ്കിയിൽ അടങ്ങിയിട്ടുണ്ട്