സ്ട്രോബെറി കഴിച്ചാൽ ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങൾ

സ്ഥിരമായി സ്ട്രോബെറി കഴിക്കുന്നത് ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും
സ്ഥിരമായി സ്ട്രോബെറി കഴിക്കുന്നത് ഹൃദയത്തിന്റെയു
ം തലച്ചോറിന്‍റെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും
ദിവസം മുഴുവൻ ഊജ്ജസ്വലരായിരിക്കാനും സ്ട്രോബെറി ഗുണം ചെയ്യും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സ്ട്രോബെറി ഉത്തമം

സ്ട്രോബെറി കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും

ശരീരഭാരം കുറയ്ക്കാൻ സ്ട്രോബെറി സഹായിക്കും

ദഹന പ്രവർത്തനം പ്രോത്സാഹിപ്പിക്കാനും കുടലിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സ്ട്രോബെറി സഹായിക്കും
ദഹന പ്രവർത്തനം പ്രോത്സാഹിപ്പിക്കാനും കുടല
ിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സ്ട്രോബെറി സഹായിക്കും
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന കൊണ്ട് സ്ട്രോബെറി പ്രതിരോധശേഷി വര്‍ധിപ്പിക്കും