വിറ്റാമിൻ ഡി നൽകുന്ന ആരോഗ്യ ഗുണങ്ങൾ

ശരീരത്തിൻ്റെ പല പ്രവർത്തനങ്ങളിലും വിറ്റാമിൻ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു

വിറ്റാമിൻ ഡി എല്ലുകളുടെ ആരോഗ്യത്തിനെ സംരക്ഷിക്കുന്നു

രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു

വിഷാദരോഗത്തെ ചെറുക്കാനും മൊത്തത്തിലുള്ള മാനസിക ക്ഷേമം മെച്ചപ്പെടുത്തുന്നു

വീക്കം കുറയ്ക്കുന്നതിനും വിറ്റാമിൻ ഡി അത്യാവശ്യമാണ്

ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ വേഗത്തില്‍ ഉണങ്ങണമെങ്കില്‍ വിറ്റമിന്‍ ഡി വേണം

ഒരു വ്യക്തിയുടെ മൂഡിനെ സ്വാധീനിക്കാന്‍ പോലും വിറ്റമിന്‍ ഡിയ്ക്ക് സാധിക്കും