വെറുതെയുള്ള ‍ഡാന്‍സു കളിയല്ല സൂംബ; അറിയാം ഈ ഗുണങ്ങൾ

മാനസികവും ശാരീരികവുമായ ഉന്മേഷം പകരാൻ സൂംബ സഹായിക്കുന്നു

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സൂംബ ഉത്തമമാണ്

കാലറിയും ഫാറ്റും കുറച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്നു 

സന്തോഷ ഹോർമോണുകളുടെ ഉത്പാദനം വർധിപ്പിക്കാൻ സൂംബ സഹായിക്കുന്നു

സൂംബ ഓർമ്മ ഏകാഗ്രത എന്നിവ വർധിപ്പിക്കുന്നു

നേതൃപാടവം ആത്മവിശ്വാസം എന്നിവ വർധിപ്പിക്കാൻ സൂംബ സഹായിക്കുന്നു

സൂംബ മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു