പഞ്ചസാരയുടെ അമിത ഉപയോഗം കാരണം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ

ഉയർന്ന അളവിലുള്ള പഞ്ചസാരയുടെ ഉപയോഗം പൊണ്ണത്തടി, രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്നു
ഉയർന്ന അളവിലുള്ള പഞ്ചസാരയുടെ ഉപയോഗം പൊണ്ണത്തടി, രക്തസമ്മർദ്
ദം എന്നിവയ്ക്ക് കാരണമാകുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും

ദന്തക്ഷയത്തിനും മോണരോഗങ്ങൾക്കും കാരണമാകുന്നു

അമിത പഞ്ചസാരയുടെ ഉപയോഗം സന്ധിവേദനയ്ക്കും വാതത്തിനും വഴിവെയ്ക്കുന്നു

കൊളാജൻ ഉത്പാദനത്തെ ബാധിക്കുന്നതോടെ ചർമത്തിന് അകാലചുളിവ് ഉണ്ടാകുന്നു

രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് വൃക്കകളിലെ രക്തക്കുഴലുകളെ തകരാറിലാക്കും
രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് വൃക്കകളിലെ രക്തക്കുഴലുകളെ തകരാറി
ലാക്കും
പഞ്ചസാരയുടെ അമിത ഉപയോഗം ആസക്തി വർദ്ധിപ്പിക്കുന്നു