പേരയ്ക്കയും പേരയിലയും ദിവസവും കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

പേരയ്ക്കയിലെ ആന്റി ഓക്‌സിഡന്റ് സാന്നിദ്ധ്യം ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും

പേരയിലയുടെ നീര് സ്ത്രീകളിലെ ആര്‍ത്തവ വേദനകള്‍ക്ക് ഒരു ഉത്തമ പരിഹാരമാണ്

പേരയ്ക്കയിലെ ഫൈബറിന്റെ സാന്നിദ്ധ്യം ഇടയ്ക്കിടെയുണ്ടാകുന്ന വിശപ്പ് കുറയ്ക്കുന്നു

ദഹനപ്രക്രിയ സുഗമമാക്കാന്‍ പേരയ്ക്കയിലെ ഫൈബറിന്റെ സാന്നിദ്ധ്യം സഹായിക്കുന്നു

വിറ്റാമിന്‍ സിയുടെ കലവറ കൂടിയാണ് പേരയ്ക്ക

ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ പേരയ്ക്കയിലെ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു