ചെറുപ്പക്കാരിൽ ഹൃദയാഘാത സാധ്യത കുറയ്ക്കാം

മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്

ജോലിഭാരം, അമിത സമ്മർദ്ദം, എന്നിവയൊക്കെ ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നു

ദിവസവും വ്യായാമം ചെയുന്നത് ആരോഗ്യത്തോടെയിരിക്കാൻ ഏറെ സഹായിക്കുന്നു

ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്ക് എഴുന്നേറ്റ് നിൽക്കാനും നടക്കാനും ശ്രമിക്കണം
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്ക് എഴുന്നേറ്റ് നിൽക്കാനും
നടക്കാനും ശ്രമിക്കണം
ഭക്ഷണശീലം ആരോഗ്യകരമാക്കുന്നതിൽ ശ്രദ്ധ വേണം

വ്യക്തി ജീവിതത്തിലെയും തൊഴിൽ ജീവിതത്തിലെയും അമിത സമ്മർദ്ദം ഒഴിവാക്കുക

ശരിയായ ഉറക്കം ആരോഗ്യത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തുന്നു

ഒരു പ്രായം കഴിയുമ്പോൾ കൃത്യമായ ആരോഗ്യ പരിശോധന നടത്തുക