മൂലക്കുരു കാരണം ബുദ്ധിമുട്ടുകയാണോ?മൂലക്കുരുവിന്റെ കാരണങ്ങൾ ഇതാണ്

മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണ് പൈൽസ്

ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതി
ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതി
കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നത്
കൂടുതൽ സമയം ഇരുന്ന് ജോലി ചെ
യ്യുന്നത്
എരിവും പുളിയും ഉപ്പും ചേർത്തുള്ള ഭക്ഷണത്തിന്റെ അമിത ഉപയോഗം

വെയ്റ്റ് ലിഫ്റ്റിങ് പോലുള്ള കഠിനവ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കിയവർക്ക് രോഗസാധ്യതയുണ്ട്
വെയ്റ്റ് ലിഫ്റ്റിങ് പോലുള്ള കഠിനവ്യായാമങ്ങൾ ചെയ്യുന്നത് ശീ
ലമാക്കിയവർക്ക് രോഗസാധ്യതയുണ്ട്
സ്ഥിരമായി മലബന്ധവും വയറിളക്കവും ഉള്ളവർക്ക് മൂലക്കുരു വരാം

അമിതവണ്ണവും അമിതഭാരവും ഉള്ളവരിൽ പൈൽസ് സാധ്യത കൂടുതലാണ്