ഒരാഴ്ച കൊണ്ട് മുഖക്കുരു ഇല്ലാതാക്കാം
ഒരാഴ്ച കൊണ്ട് മുഖക്കുരു ഇല്ലാതാക്കാം
ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള പരിചരണം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്

സിറവും മോയ്ചറൈസറുമൊക്കെ ചർമ്മത്തിൽ നല്ല രീതിയിൽ രാത്രിയിലും ഉപയോഗിക്കണം

ചർമ്മത്തിലെ ചുവപ്പും വീക്കവുമൊക്കെ കുറയ്ക്കാനും മഞ്ഞൾ ഏറെ സഹായിക്കാറുണ്ട്

മുഖക്കുരു ഉണ്ടാകാനുള്ള പ്രശ്നത്തെ മാറ്റാൻ ഇത് ഏറെ സഹായിക്കാറുണ്ട്

അൽപ്പം മഞ്ഞൾപ്പൊടിയും കറ്റാർവാഴയുടെ ജെല്ലും ചേർത്ത് യോജിപ്പിക്കുക

രാവിലെ ആകുമ്പോൾ കഴുകി കളയാവുന്നതാണ്
രാവിലെ ആകുമ്പോൾ കഴുകി കളയാവുന്നതാണ്
ഒരാഴ്ച തുടർച്ചയായി ഇത് ചെയ്താൽ ചർമ്മത്തിലെ മുഖക്കുരു പ്രശ്നങ്ങളൊക്കെ മാറ്റിയെടുക്കാം