നല്ല ആരോഗ്യമുള്ള നീണ്ട മുടി ലഭിക്കാന്‍ വീട്ടില്‍ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുടി നല്ലപോലെ മുറിക്കി കെട്ടി വയ്ക്കുന്നത് മുടിയുടെ ബലം നശിപ്പിക്കുന്നു

കൃത്യമായ ഉറക്കം ആരോഗ്യമുള്ള മുടി ലഭ്യമാക്കുന്നതിന് സഹായിക്കും

പല്ലുകള്‍ നല്ലപോലെ അകന്നിരിക്കുന്ന ചീര്‍പ്പുകള്‍ ഉപയോഗിക്കുന്നതാണ് മുടിയ്ക്ക് നല്ലത്

ഇടയ്ക്കിടയ്ക്ക് മുടിയുടെ തുമ്പ് ഒരിഞ്ച് വീതം വെട്ടി കളയുന്നത് മുടിയുടെ ആരോഗ്യം കൂട്ടുന്നതിന് സഹായിക്കുന്നു

മുടിയുടെ രീതി അനുസരിച്ച് മാത്രമേ ഷാംപൂ തിരഞ്ഞെടുക്കാന്‍ പാടുള്ളൂ

എല്ലാദിവസവും മുടി കഴുകുന്നത് മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതിന് കാരണമാകും

മുടി കഴുകിയ ഉടനെ ഉരച്ച് തോര്‍ത്തരുത്. സാവധാനം നാച്വറലായി ഉണങ്ങുന്നതാണ് നല്ലത്