പ്രമേഹത്തെ നിയന്ത്രിയ്ക്കാന്‍ കറുവാപ്പട്ട ഉപയോഗിയ്‌ക്കേണ്ടത്

പ്രമേഹം ഒരേ സമയം പാരമ്പര്യരോഗവും ജീവിതശൈലീ രോഗവുമാണ്

പാരമ്പര്യമായി ഈ പ്രശ്‌നമുള്ളവര്‍ക്ക് പ്രമേഹം വരാന്‍ സാധ്യതയേറും

അമിതവണ്ണവും അനാരോഗ്യകരമായ ഭക്ഷണ ശീലവും ഈ പ്രശ്‌നത്തിന് വഴി തെളിയ്ക്കുന്നു

കറുവാപ്പട്ട പല രീതിയിലും പ്രമേഹത്തിന് നിയന്ത്രണം നല്‍കുന്നു

ഇത് ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു

രക്തത്തില്‍ ഗ്ലൂക്കോസ് അടിഞ്ഞു കൂടാതെ കോശങ്ങള്‍ അത് വലിച്ചെടുത്ത് ഊര്‍ജമായി മാറാന്‍ സഹായിക്കുന്നു

ദഹനവ്യവസ്ഥ മെച്ചപ്പെടുത്താന്‍ കറുവാപ്പട്ട ഏറെ നല്ലതാണ്

ആരോഗ്യകരമായ ദഹനമെന്നത് ശരീരത്തിലെ കൂടുതലുള്ള ഷുഗര്‍ പുറന്തള്ളാന്‍ ഏറെ പ്രധാനമാണ്