ഒരു കുന്നിൻ മുകളിലാണ് ഇല്ലിക്കൽ കല്ല് സ്ഥിതി ചെയുന്നത്. 

ഒരു കുന്നിൻ മുകളിലുള്ള കൂറ്റൻ പാറയായ ഇല്ലിക്കൽ കല്ല്,

കല്ലു’ അടുത്ത് കാണണമെങ്കിൽ ഉരുണ്ട കല്ലുകൾ നിറഞ്ഞ കുത്തനെയുള്ള ഇടുങ്ങിയ പാതയിലൂടെ സഞ്ചരിക്കണം.

പാതക്ക് ഇരുവശവും സ്റ്റീൽ ബാരിക്കേഡുകൾ ഉള്ളതിനാൽ ആശങ്കകളില്ലാതെ ആത്മവിശ്വാസത്തോടെ ഓരോ ചുവടും മുന്നോട്ട് വെയ്ക്കാം.

ട്രെക്കിംഗ് അൽപ്പം ആയാസകരമാണെങ്കിലും, കോടമഞ്ഞ് മൂടിയ ഇല്ലിക്കൽ കല്ലിന്റെയും താഴ്‌വരയുടെയും കാഴ്ച വിസ്മയിപ്പിക്കുന്നതാണ്.

താഴെയുള്ള പട്ടണങ്ങൾ കുന്നിൻ മുകളിൽ നിന്നുള്ള പച്ചക്കടലിൽ ചെറിയ കുത്തുകൾ മാത്രമായിരിക്കും.

മീനച്ചാൽ നദിയുടെ ചെറിയ കൈവഴികൾ ദൂരെ ഞരമ്പുകൾ പോലെ ഒഴുകുന്നത് കാണാo

കോട്ടയം, പാലാ, ഈരാറ്റുപേട്ട, തീക്കോയി വഴി ഇല്ലിക്കലിൽ എത്താം. വാഗമണ്ണിൽ നിന്ന് തീക്കോയിയിൽ നിന്നും എറണാകുളത്ത് നിന്ന് മേലുകാവ്,മൂന്നിലാവ് വഴിയും ഈ മനോഹരമായ സ്ഥലത്ത് എത്തിച്ചേരാം.