ക്രിയാത്മകത വളർത്താം പല വഴികളിലൂടെ

എഴുതാം ശരിയും തെറ്റും വ്യാകരണവും നോക്കാതെ മനസ്സിൽ തോന്നിയത്. എഴുതുന്നത് ക്രിയാത്മകത വളരാൻ സഹായിക്കും

ഇരിക്കുന്ന സ്ഥലങ്ങൾക്കും ടേബിളിലും മാറ്റങ്ങൾ വരുത്തുന്നത് ക്രിയാത്മകത വളർത്താൻ സഹായിക്കും

സുഡോകു അല്ലെങ്കിൽ ബ്രെയിൻ ടീസർ ഗെയിമുകൾ കളിക്കുന്നത് സർഗാത്മകത വളർത്താനും ബുദ്ധിവികാസത്തിനും സഹായിക്കുന്നു 

 നിരീക്ഷിക്കുകയും ചിന്തിക്കുകയും ദിവാസ്വപ്നം കാണുകയും ചെയ്യാം

വ്യായാമം സൃഷ്ടിപരമായ ചിന്തയെ ഉണർത്തും

പാചകം ചെയുന്നത് ക്രിയാത്മകത വളർത്തുന്നതിനോടൊപ്പം മനസിനെ ശാന്തമാക്കാനും സമ്മർദ്ദം കുറക്കാനും സഹായിക്കുന്നു 

 പുതിയ ഹോബികൾ കണ്ടെത്തുകയും അതിനായി കുറച്ചു സമയം ചെലവഴിക്കുന്നതും ക്രിയാത്മകത വർധിപ്പിക്കാൻ സഹായിക്കും