മയോണൈസിന്റെ അപകട സാധ്യതകൾ

മുട്ടയില്‍ സാല്‍മൊണെല്ല പോലുള്ള ബാക്ടീരിയല്‍ അണുബാധകള്‍ക്ക് സാധ്യതയേറെയാണ്

ആവശ്യത്തിന് വിനെഗറും നാരങ്ങാനീരുമെല്ലാം ചേര്‍ത്തില്ലെങ്കിലും മയോണൈസ് കേടാകും

ഒരുപാട് നേരം മയോണൈസ് പുറത്ത് വെയ്ക്കുന്നത് ബാക്‌ടീരിയയുടെ കൂടുതൽ വളർച്ചയ്ക്ക് കാരണമാകും

അധികം കാലം ഇത് ഉപയോഗിയ്ക്കാൻ പാടില്ല

അടിക്കടി കഴിയ്ക്കുന്നത് ഏറെ ദോഷം ചെയ്യും

കലോറി കൂടുതല്‍ അടങ്ങിയ ഒന്നാണിത്

മയോണൈസ് കഴിക്കുന്നത് ആരോഗ്യകരമാണെന്ന് ഉറപ്പു വരുത്തുക