കാമാഖി എന്നെ വിളിച്ചുകൊണ്ടേയിരിക്കുന്നു. കാശിരംഗയിൽ നിന്നും ഏതാണ്ട്‌ 200 കിലോമീറ്ററുണ്ട്‌ കാമാഖ്യായിലേക്ക്‌. .

വിഷ്ണു തന്റെ സുദർശന ചക്രംകൊണ്ട്‌ പാർവ്വദിദേവിയുടെ ശരീരം 56 കഷ്ണങ്ങളാക്കി ഭൂമിയുടെ പല ഭാഗങ്ങളിലേക്ക്‌ വലിച്ചെറിയുന്നു. അപ്പോൾ ദേവിയുടെ യോനി വന്ന് വീണിടമാണു കാമാഖ്യ.

ദേവിയുടെ യോനിയാണു കാമാഖ്യയിലെ പ്രധാന പ്രതിഷ്ട, 51 ശക്തിപീഠങ്ങളിൽ ഏറ്റവും പ്രധാനപെട്ട 4 ആദിശക്തിപീഠങ്ങളിൽ മൂന്നാമത്തേതാണു കാമാഖ്യ.

ഇവിടെ പരമശിവൻ കാലഭൈരവന്റെ രൂപത്തിൽ കുടികൊള്ളുന്നത്രെ.

ദേവിയുടെ ആർത്തവമാണു ഇവിടുത്തെ ആഘോഷം.

ദേവിയുടെ ആർത്തവമാണു ഇവിടുത്തെ ആഘോഷം.

വർഷത്തിൽ ഒരു പ്രാവശ്യം മാത്രമേ ദേവിക്ക്‌ ആർത്തവം ഉണ്ടാവു, അതും മൂന്ന് ദിവസം മാത്രം. '

അംബുബാച്ചി മേള' എന്ന കാമാഖ്യയിലെ ഉത്സവം ഈ മൂന്ന് ദിവസങ്ങളിലാണു നടക്കുക. ഈ ദിവസങ്ങളിൽ ക്ഷേത്രം അടച്ചിടും.

നാലാം ദിവസം നടതുറക്കുമ്പോൾ ദേവിയുടെ ആർത്തവരക്തം കലർന്ന തുണഭക്തർക്ക്‌ പ്രസാദമായി നൽകുന്നു.