കീഴാര്‍ നെല്ലി ആയുസിന്റെ മരുന്ന്‍
കീഴാര്‍ നെല്ലി ആയുസിന്റെ മരുന്ന്‍
ലിവറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കീഴാര്‍ നെല്ലി

കീഴാര്‍ നെല്ലിയുടെ നീരു കുടിയ്ക്കുന്നത് ബിപി കുറയ്ക്കാനും നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കുന്നു

കീഴാര്‍ നെല്ലിയുടെ ഇല തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്

നെല്ലിയുടെ ഇല ചവച്ചരച്ചു കഴിയ്ക്കുന്നത് പനി കുറയ്ക്കാന്‍ സഹായിക്കും

ശരീരത്തിലുണ്ടാകന്ന വ്രണങ്ങള്‍ക്കും നീരിനുമെല്ലാം പറ്റിയ നല്ലൊരു മരുന്നാണ് കീഴാര്‍ നെല്ലി

മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്

കഫ ദോഷം തീര്‍ക്കാന്‍ ഉത്തമമായ ഒന്നാണ് കീഴാര്‍ നെല്ലി