കിഡ്‌നി രോഗം ശരീരം കാണിക്കുന്ന പ്രധാന ലക്ഷണങ്ങൾ

ശരീരത്തില്‍ പല ഭാഗങ്ങളിലും നീര് വയ്ക്കല്‍

വിശപ്പില്ലായ്മ

അമിത രക്തസമ്മർദ്ദം

അമിത ക്ഷീണവും തളർച്ചയും

മൂത്രത്തിൽ അമിത പത

കിതപ്പ്

വായ്‌നാറ്റം വൃക്കകൾ ദുർബലമായതിന്റെ മറ്റൊരു ലക്ഷണമാണ്