എല്ലാ അടുക്കളയിലും വിലമതിക്കപ്പെടുന്ന ഒരു വസ്തുവാണ് പുളി

എല്ലാ അടുക്കളയിലും വിലമതിക്കപ്പെടുന്ന ഒരു വസ്തുവാണ് പുളി

പാചകത്തിനപ്പുറം പുളിക്ക് നിരവധി ഉപയോഗങ്ങളുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?

പാചകത്തിനപ്പുറം പുളിക്ക് നിരവധി ഉപയോഗങ്ങളുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?

പുളിയുടെ അസിഡിറ്റി സ്വാഭാവം വിനാഗിരിയും നാരങ്ങയും പോലെ ഇതിനെ ശക്തമായ ക്ലീനിംഗ് ഏജന്റാക്കി മാറ്റുന്നു

പുളിയുടെ അസിഡിറ്റി സ്വാഭാവം വിനാഗിരിയും നാരങ്ങയും പോലെ ഇതിനെ ശക്തമായ ക്ലീനിംഗ് ഏജന്റാക്കി മാറ്റുന്നു

നിങ്ങളുടെ പാത്രങ്ങളില്‍ നിന്ന് ദോഷകരമായ വൈറസുകളെയും അണുക്കളെയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഇതിലുണ്ട്

ഇത് ചില കീടങ്ങളെ സ്വാഭാവികമായി അകറ്റും

ചര്‍മ്മത്തിന് ഏറെ അനുയോജ്യമായ സോപ്പുണ്ടാക്കാനും പുളി ഉപയോഗിക്കാം

തുണിയ്ക്കുള്ള പ്രകൃതിദത്ത ചായമായും പുളി ഉപയോഗിക്കാം

ആന്റി ഓക്സിഡന്റുകളാല്‍ നിറഞ്ഞിരിക്കുന്ന പുളി ഒരു മികച്ച എക്സ്ഫോളിയേറ്റിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്നു

താരന്‍ കുറയ്ക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു

പുളിയുടെ എക്‌സ്ട്രാക്റ്റുകള്‍ അണുക്കള്‍ക്കും വൈറസുകള്‍ക്കുമെതിരെ പോരാടും