ചോറ് എളുപ്പത്തില്‍ വേവിക്കാന്‍ അരി രാത്രിയില്‍ കുതിര്‍ത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. ( ബസ്മതിയല്ല)

തേങ്ങ വറുത്തരക്കുന്നതിന് മുന്‍പ് മിക്സിയില്‍ ഒന്ന് ക്രഷ് ചെയ്യുക, ഒരേ നിറത്തിലും, വേഗത്തിലും വറുത്തെടുക്കാം!

മീന്‍ കറിയില്‍ കല്ലുപ്പ് ഉപയോഗിക്കുക, വൃത്തിയാക്കാന്‍ കല്ലുപ്പ് ഇട്ട് വയറ്റണം.

അവിയല്‍ ഉണ്ടാക്കുമ്ബോള്‍ കുറച്ച്‌ ഉണക്ക ചെമ്മീന്‍ ഇടുക! (മീനവിയല്‍)

അവിയല്‍ മഞ്ഞള്‍ ഇടാതെ വെള്ള നിറത്തിലും ചെയ്യാം! രുചി കൂട്ടാനായ് കടലയും, കശുവണ്ടിയും ചേര്‍ക്കാം!

 പച്ചക്കറികള്‍ എല്ലം പാകം ചെയ്യുന്നതിനു മുന്‍പ് ഒരു പാത്രത്തില്‍ മഞ്ഞപൊടിയിട്ട വെള്ളത്തില്‍ ഇട്ട് വയ്ക്കുക!