പാവയ്ക്കയെ ഒഴിവാക്കരുത്, ഗുണങ്ങളിൽ കേമൻ
പാവയ്ക്കയെ ഒഴിവാക്കരുത്,
ഗുണങ്ങളിൽ കേമൻ
കയ്പ്പുള്ളത് കൊണ്ട് തന്നെ പാവയ്ക്ക പലരും ഒഴിവാക്കാറാണ് പതിവ്

ഫാറ്റി ലിവർ തടയാൻ പാവയ്ക്ക സഹായിക്കും
ഫാറ്റി ലിവർ തടയാൻ പാവയ്ക്ക സഹായിക്കും
പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തുമെന്ന് പഠനങ്ങൾ പറയുന്നു

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും പാവയ്ക്ക ജ്യൂസ് മിച്ചതാണ്

ചർമത്തിൻ്റെയും മുടിയുടെയും ആരോ ഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന ആൻ്റിഓക്സിഡൻ്റുകളാൽ സമ്പുഷ്ടമാണ് പാവയ്ക്ക

പാവയ്ക്കയിൽ കലോറിയും കൊഴുപ്പും കാർബോഹൈഡ്രേറ്റും കുറവാണ്. ഇത് വിശപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്

പാവയ്ക്ക, വൈറസിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും

തിമിരം പോലുള്ള കാഴ്ച സംബന്ധമായ പ്രശ്നങ്ങളെ തടയാൻ സഹായിക്കുന്നു