ഛത്തീസ്ഗട്ടിലെ  ബസ്തറിൽ എത്തുന്നവർ ആദ്യം അന്വേഷിക്കുന്ന സ്ഥലങ്ങളിൽ ഒന്ന്  കൊടുംസർ കേവ് ആണ്.

മറ്റൊന്ന് കേങ്കർ വാലി നാഷണൽ പാർക്കും.

മറ്റൊന്ന് കേങ്കർ വാലി നാഷണൽ പാർക്കും.

കേങ്കർ വാലി നാഷണൽ പാർക്കിനകത്തുള്ള ഈ ഗുഹക്കകത്ത് കൂടിയുള്ള യാത്ര തരുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണ്.

ഒരുപാട് മിത്തുകൾക്കും ശാസ്ത്രീയ സത്യങ്ങൾക്കും  ഇടയിൽ കൂടിയുള്ള ഈ യാത്ര തുറന്നിടുന്ന,  നമ്മൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ,പുതിയൊരു ജൈവിക മണ്ഡലം ഉണ്ട് .

ഗുഹയിലെ  ഇരുട്ടിലെ ജലത്തിൽ മാത്രം  ജീവിക്കുന്ന മത്സ്യങ്ങളും. മലന്തേനീച്ചകളും പാമ്പും വവ്വാലും ശലഭങ്ങളും.....കാണാത്ത  ജീവ ശൃംഖലകളുടെ  വൈവിധ്യം വേറെയും.

കലാന്തരങ്ങളിൽ വളർന്നുവരുന്ന ചുണ്ണാമ്പ് കല്ലുകളും, അതിനിടയിൽ പ്രകൃതി ഒരുക്കിയ ദേവ ശില്പങ്ങളും.... ജലസ്പർശവും... തണുപ്പും ....!