അറിയാം താമരവിത്തിന്റെ ഞെട്ടിക്കുന്ന ആരോഗ്യ ഗുണങ്ങൾ
അറിയാം താമരവിത്തിന്റെ ഞെട്ടിക്കുന്ന ആരോഗ്യ ഗുണങ്ങൾ
താമരവിത്തിൽ മഗ്നീഷ്യവും ഫോളേറ്റും ധാരാളം അടങ്ങിയതിനാൽ ഹൃദയാനുബന്ധ രോഗങ്ങൾ തടയുന്നു
താമരവിത്തിൽ മഗ്നീഷ്യവും ഫോളേറ്റും ധാരാളം അടങ്ങിയതി
നാൽ ഹൃദയാനുബന്ധ രോഗങ്ങൾ തടയുന്നു
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ താമരവിത്ത് സഹായിക്കും
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ താമരവിത്ത് സഹായിക്കും
നാഡികളെ റിലാക്സ് ചെയ്യിക്കാനും ഉറക്കം മെച്ചപ്പെടുത്താനും താമരവിത്ത് സഹായിക്കുന്നു
നാഡികളെ റിലാക്സ് ചെയ്യിക്കാനും ഉറക്കം മെച്ചപ്പെടുത്താനും
താമരവിത്ത് സഹായിക്കുന്നു
താമരവിത്ത് ഉണക്കി വറുത്ത് ലഘുഭക്ഷണമായി കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതാണ്
താമരവിത്ത് ഉണക്കി വറുത്ത് ലഘുഭക്ഷണമായി കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതാണ്
രക്തസമ്മർദം നിയന്ത്രിച്ചു നിർത്താൻ താമരവിത്ത് സഹായിക്കുന്നു
രക്തസമ്മർദം നിയന്ത്രിച്ചു നിർത്താൻ താമരവിത്ത് സഹായിക്കുന്നു
സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗിക തൃഷ്ണയും ലൈംഗികാസക്തിയും വർധിപ്പിക്കാൻ താമരവിത്ത് സഹായിക്കും
സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗിക തൃഷ്ണയും ലൈംഗികാസക്തിയും
വർധിപ്പിക്കാൻ താമരവിത്ത് സഹായിക്കും
ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നല്‍കാന്‍ താമരവിത്ത് സഹായിക്കും
ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നല്‍കാന്‍ താമരവിത്ത് സഹായിക്കും