ആരോഗ്യം നൽകുന്ന ഒന്നാണ് താമര പൂവിന്റെ വിത്തുകൾ

ഇതിന്റെ ആരോഗ്യ ഗുണങ്ങൾ പലപ്പോഴും പലർക്കും അറിയില്ല

ആഴ്ചയിൽ ഒരു പിടി താമര വിത്ത് കഴിക്കുന്നത് വളരെ നല്ലതാണ്

ഇതിൽ കലോറി കുറവും ഭക്ഷ്യ നാരുകൾ കൂടുതലുമാണ്

പ്രമേഹം കുറയ്ക്കാൻ ഇത് സഹായിക്കുന്നുണ്ട്

സുഖമായ ഉറക്കം ലഭിക്കുവാനും ഇത് സഹായിക്കും

സ്ട്രസ്സ് ദഹനക്കേട് ഛർദി തുടങ്ങിയവ അകറ്റുന്നു

ചർമ്മത്തിന്റെ യുവത്വം നിലനിർത്തുന്നു
ചർമ്മത്തിന്റെ യുവത്വം നിലനിർത്തുന്നു