ശരീരഭാരം കുറയ്ക്കാൻ  മികച്ച കലോറി കുറഞ്ഞ പച്ചക്കറികൾ

ഇന്ത്യൻ ഭക്ഷണക്രമത്തിൽ അവിഭാജ്യ ഘടകമാണ് ചീര. 100 ഗ്രാം ചീരയിൽ 23 കലോറി മാത്രമേ ഉള്ളൂ.ആരോഗ്യകരമായ പോഷകങ്ങൾ നിറഞ്ഞതാണിത്

ചീര

ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറി. 100 ഗ്രാം ബ്രോക്കോളിയിൽ 34 കലോറി മാത്രമേ ഉള്ളൂ

ബ്രോക്കോളി

100 ഗ്രാം കോളിഫ്ലവറിൽ 25 കലോറി മാത്രമാണുള്ളത്. നിരവധി പോഷകങ്ങളാള്‍ സമ്പന്നമാണ് കോളിഫ്ലവർ

കോളിഫ്ലവർ

100 ഗ്രാം തക്കാളിയിൽ 19 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ജലാംശത്തിന് പുറമേ, ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയുടെ മികച്ച സ്രോതസ്സാണ് 

തക്കാളി

നാരുകളാൽ സമ്പന്നവും കലോറി കുറവായതും ശരീരഭാരം കുറയ്ക്കാൻ ഏറ്റവും അനുയോജ്യവുമായ പച്ചക്കറിയാണിത്

ക്യാരറ്റ്

ജലാംശം കൊണ്ട് സമ്പുഷ്ടവും വളരെ കുറച്ച് കലോറി അടങ്ങിയിട്ടുള്ളതുമായ പച്ചക്കറിയാണിത്. 100 ഗ്രാം കുക്കുമ്പറിൽ 15  കലോറി അടങ്ങിയിരിക്കുന്നു

കുക്കുമ്പർ

കലോറി കുറവാണെങ്കിലും ധാരാളം പോഷകങ്ങൾ  കൂണിൽ അടങ്ങിയിരിക്കുന്നു. 100 ഗ്രാം കൂണിൽ 22 കലോറി മാത്രമാണുള്ളത്

കൂൺ