ആർത്തവ വിരാമത്തിൻ്റെ ലക്ഷണങ്ങൾ

സ്ത്രീയുടെ പ്രത്യുത്പാദന വർഷങ്ങളുടെ അവസാനത്തെ സൂചിപ്പിക്കുന്ന സ്വാഭാവിക ശാരീരിക പ്രക്രിയയാണ് ആർത്തവവിരാമം

മുഖം, കഴുത്ത്, നെഞ്ച് എന്നിവയിൽ തീവ്രമായ ചൂട് അനുഭവപ്പെടുക

അമിതമായ വിയർപ്പ് ഉറക്കം തടസ്സപ്പെടുത്തുന്നതിനും ക്ഷീണത്തിനും കാരണമാകുന്നു

യോനിയിലെ വരൾച്ച

ഹോർമോൺ മാറ്റങ്ങൾ കാരണം ആവർത്തിച്ചുള്ള യൂറിനറി ഇൻഫെക്ഷനുള്ള സാധ്യത വർദ്ധിക്കുന്നു

പേശികളിലും സന്ധികളിലും വേദന

ചർമ്മത്തിൻ്റെ വരൾച്ച ചൊറിച്ചിൽ