വീട്ടിൽ വളർത്താൻ കഴിയുന്ന മിനി ഗാർഡൻ ടെറേറിയതിന്റെ ഗുണങ്ങൾ

വായുഗുണ നിലവാരത്തെ ഉയർത്താൻ സഹായിക്കുന്നവയാണ് ടെറേറിയം

ഇത് വീടിനുള്ളിൽ വളർത്തിയാൽ വായുമലിനീകരണവും, അലർജിയുണ്ടാകുന്നതും തടയും

വായു മലിനീകരണം ഉണ്ടാകാൻ സാധ്യതയുള്ള നഗര പ്രദേശങ്ങളിൽ വളർത്തുന്നതാണ് കൂടുതൽ ഉപയോഗപ്രദം

ടെറേറിയങ്ങൾക്ക് വെള്ളം ഒഴിച്ചുകൊടുക്കേണ്ട ആവശ്യം വരുന്നില്ല

പല ചെടികളും ടെറേറിയത്തിൽ വളർത്താവുന്നതാണ്

നല്ലൊരു ഏസ്തെറ്റിക്ക് ലുക്ക് നൽകാൻ ടെറേറിയം നല്ലതാണ്

ചൂട് പ്രശ്നമില്ലാത്ത ചെടികൾ വേണം ടെറേറിയത്തിൽ വളർത്തേണ്ടത്