അറിയുമോ പുതിനയുടെ ഈ ഗുണങ്ങൾ

പുതിന രക്തത്തിലെ വിഷവസ്തുക്കൾ നീക്കി രക്തം ശുദ്ധിയാക്കുന്നു

ആർത്തവകാലത്തെ വേദന ശമിപ്പിക്കും

പുതിനയിലയ്ക്ക് ദഹന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കഴിവുണ്ട്

പുതിന–നാരങ്ങാ ജ്യൂസ് വളരെ നല്ല ദാഹശമിനിയാണ്

ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിനയിലയിട്ട പാനീയങ്ങൾ ഉപയോഗിക്കാം

പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്