ഇന്ന് കൊച്ചു കുട്ടികൾക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ് മൊബൈൽ ഫോണുകൾ

പല അമ്മമാരും കുട്ടികൾക്ക് മൊബൈൽ കാണിച്ചാണ് ഭക്ഷണം കൊടുക്കുന്നത് പോലും

മൊബൈൽ അഡിക്ഷൻ കുട്ടികളെ ബാധിക്കുന്നത് എങ്ങനെ

കുട്ടികൾക്ക് ചിന്തിക്കാനുള്ള കഴിവ് ഇല്ലാതെയാകുന്നു

ഇത് ബുദ്ധിവളർച്ചയെ ബാധിക്കുന്നു
ഇത് ബുദ്ധിവളർച്ചയെ ബാധിക്കുന്നു
തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നു
തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നു
കണ്ണുകൾക്ക് ക്യാൻസർ അടക്കമുള്ള രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത