പ്രഭാത നടത്തം ശീലമാക്കാം ഗുണങ്ങൾ ഏറെ
പ്രഭാത നടത്തം ശീലമാക്കാം ഗുണങ്ങൾ ഏറെ
വ്യായാമത്തിൽ ഏറ്റവും ലളിതമായ വ്യായാമമാണ് നടത്തം

രാവിലത്തെ നടത്തം ശരീരത്തിന് ഊർജം നൽകുകയും ദിവസം മുഴുവൻ ശരീരത്തെ ഫ്രഷ് ആയി നിലനിർത്തുകയും ചെയ്യുന്നു

പ്രഭാതഭക്ഷണത്തിന് മുമ്പ് നടക്കാൻ പോകുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്

മാനസിക രോഗങ്ങളെ ചെറുക്കാൻ പ്രഭാത നടത്തം സഹായിക്കുന്നു

ദിവസവും രാവിലെ നടക്കുന്നത് പക്ഷാഘാതം അഥവാ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു

ശരീരത്തിലെ ഹോർമോണുകളെ സന്തുലിതമാക്കാനും ഉറക്കം മെച്ചപ്പെടുത്താനും നടത്തം സഹായിക്കുന്നു

സന്ധിവാതമുള്ളവർക്ക് ഓട്ടത്തെക്കാളും മികച്ച വ്യായാമമാണ് നടത്തം