അമിതമായ മുടികൊഴിച്ചിലിന്റെ കാരണങ്ങൾ ഇതാകാം

വിറ്റമിൻ ഡിയുടെ അഭാവം ഉണ്ടാകുമ്പോൾ മുടിയുടെ ആരോഗ്യത്തെ ഇത് കാര്യമായി ബാധിയ്ക്കും
വിറ്റമിൻ ഡിയുടെ അഭാവം ഉണ്ടാകുമ്പോൾ മുടിയുട
െ ആരോഗ്യത്തെ ഇത് കാര്യമായി ബാധിയ്ക്കും
ശരീരത്തിൽ ആവശ്യമായ ഇരുമ്പിന്‍റെ അളവ് ഇല്ലാതെ വരുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകുന്നു

തൈറോയ്‌ഡ് ഹോർമോണിന്‍റെ അസന്തുലിതാവസ്ഥ മുടി കൊഴിച്ചിലിന് കാരണമാകുന്നു

ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം മുടികൊഴിച്ചിലിന് കാരണമാകും

ദീർഘനാൾ നീണ്ടു നിൽക്കുന്ന സമ്മർദ്ദം മുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും
ദീർഘനാൾ നീണ്ടു നിൽക്കുന്ന സമ്മർദ്ദം മുടിയുടെ ആരോഗ്യത്തെ മോശമായി
ബാധിക്കും
രാസവസ്‌തുക്കൾ, അന്തരീക്ഷ മലിനീകരണങ്ങൾ ഇവയും അമിതമായ മുടി കൊഴിച്ചിൽ ഉണ്ടാക്കുന്നു

പാരമ്പര്യവും മുടികൊഴിച്ചിലിന് കാരണമാകും
പാരമ്പര്യവും മുടികൊഴിച്ചിലിന് കാരണമാകും