വെള്ളം ധാരാളമായി കുടിക്കുക വെള്ളം കുടിക്കാത്തതുകൊണ്ട് പലപ്പോഴും വായനാറ്റം ഉണ്ടാവാം

വെള്ളം ധാരാളമായി കുടിക്കുക വെള്ളം കുടിക്കാത്തതുകൊണ്ട് പലപ്പോഴും വായനാറ്റം ഉണ്ടാവാം

രണ്ടുനേരം പല്ലുതേലും തേക്കാൻ പ്രത്യേകം തീരുമാനിക്കണം

പല്ല് തേക്കുന്നത് പോലെ പ്രധാനമാണ് നാക്കുവടിക്കുക എന്നത്

മൗത്ത് വാഷ് ഉപയോഗിക്കാൻ മടി കാണിക്കരുത്

വെളുത്തുള്ളി എരിവുള്ള വിഭവങ്ങൾ സ്വഭാവമുള്ള ഭക്ഷണങ്ങൾ തുടങ്ങിയവ വായനാട്ടത്തിന് കാരണമാണ് ഇവ പരിമിതിപ്പെടുത്തുക

പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക

ഭക്ഷണം കഴിച്ചതിനുശേഷം ഗ്രാമ്പു ഏലയ്ക്ക തുടങ്ങിയവർ കഴിക്കുക