വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തെല്ലാം

ദന്തശുചിത്വം നന്നായി പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം

വിറ്റാമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വായ്പ്പുണ്ണിനെ തടയാന്‍ സഹായിക്കും

ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കഴുകുന്നത് വായ്പ്പുണ്ണിനെ തടയാന്‍ സഹായിക്കും

ഭക്ഷണത്തിൽ തൈര് പരമാവധി ഉൾപ്പെടുത്തുക

ആന്റി ബാക്റ്റീരിയൽ ഗുണങ്ങളുള്ള തുളസിയില വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് വായ്പുണ്ണിന് നല്ലതാണ്

ദിവസവും വായ്പ്പുണ്ണിന്റെ മുകളിൽ അൽപം തേൻ പുരട്ടാം