നഖങ്ങള്‍ സംരക്ഷിക്കാന്‍ കുറച്ച് ടിപ്‌സ്

നഖങ്ങള്‍ നല്ല രീതിയില്‍ സംരക്ഷിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്

നഖങ്ങള്‍ക്കടിയില്‍ ചെളി നിറയുമ്പോള്‍ ഇത് പല രോഗങ്ങളിലേയ്ക്കും നയിക്കുന്നുണ്ട്

ഏതെല്ലാം രീതിയില്‍ നഖം പരിപാലിക്കാം എന്ന് നോക്കാം.

നഖം വൃത്തിയാക്കുവാന്‍ നല്ല സോഫ്റ്റ് തുണി ഉപയോഗിക്കുന്നതായിരിക്കും എല്ലായ്‌പ്പോഴും നല്ലത്

ഓരോ വട്ടവും ക്ലീന്‍ ആക്കിയതിനുശേഷം ഈ തുണി വൃത്തിയാക്കി സൂക്ഷിക്കുവാനും മറക്കരുത്

അഴുക്ക് നീക്കം ചെയ്യുവാന്‍ ഏറ്റവും നല്ലതാണ് ഡിഷ് വാഷ് സോപ്പ്

നഖങ്ങള്‍ വൃത്തിയാക്കുന്നതിന് എല്ലായ്‌പ്പോഴും നല്ലത് ചെറുചൂടുവെള്ളം ഉപയോഗിക്കുന്നതാണ്

നഖങ്ങള്‍ എല്ലായ്‌പ്പോഴും നല്ലത് വെട്ടി നിര്‍ത്തുന്നതാണ്.

വൃത്തിയാക്കുമ്പോൾ ആന്റി ബാക്ടീരിയല്‍ സാനിറ്റൈസറും ചേര്‍ക്കുന്നത് കുറച്ചും കൂടെ നല്ലതായിരിക്കും