ഇന്ത്യ ചന്ദ്രനിലെത്തിയിട്ട് ഒരാണ്ട്; ഇന്ന് ദേശിയ ബഹിരാകാശ ദിനം

കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ തൊട്ടത്

Title 3

ദക്ഷിണ ധ്രുവമേഖലയ്ക്ക് സമീപം ഇറങ്ങിയ ആദ്യ രാജ്യമായും ഇന്ത്യ മാറിയ ദിനം 

Title 3

ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ചരിത്രനേട്ടം ഇന്ത്യ സ്വന്തമാക്കി

Title 3

ആഗസ്റ്റ് 23 ന് വൈകുന്നേരം 6:04 നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയില്‍ ‘വിക്രം’ ലാന്‍ഡര്‍ സേഫ്  ലാന്‍ഡിംഗ്’ നടത്തിയത് 

 ചന്ദ്രയാന്‍-3 രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ഐഎസ്ആര്‍ഒ, ചിത്രങ്ങള്‍ കാത്തിരിക്കുകയാണ് ലോകം 

ഇന്ത്യയിലെ 140 കോടി ജനതയുടെ പ്രതീക്ഷകളുമായാണ് ചന്ദ്രയാൻ-3 ചന്ദ്രനിലേക്ക് പുറപ്പെട്ടത് 

ദക്ഷിണ ധ്രുവമേഖലയ്ക്ക് സമീപം ഇറങ്ങിയ ആദ്യ രാജ്യമായും ഇന്ത്യ മാറി 

ബഹിരാകാശ പര്യവേഷണ വൈദഗ്ധ്യത്തെ അനുസ്മരിച്ചുകൊണ്ട് ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു