തുളസിയുടെ ഔഷധ ഗുണം
തുളസിയുടെ ഔഷധ ഗുണം
നമ്മുടെയെല്ലാം വീട്ടുമുറ്റത്തുള്ള തുളസി ആരോ ഗ്യപരമായ പല ഗുണങ്ങളാലും സമ്പുഷ്ടമാണ്
നമ്മുടെയെല്ലാം വീട്ടുമുറ്റത്തുള്ള തുളസി ആരോഗ്യപരമായ പല ഗുണങ്ങളാലും സമ്പുഷ്ടമാണ്
ഇത് പല രോ
ഗങ്ങൾക്കും മരുന്നായി ഉപയോ ഗിക്കാറുണ്ട്
ഇത് പല രോ
ഗങ്ങൾക്കും മരുന്നായി ഉപയോ ഗിക്കാറുണ്ട്
ശരീരത്തിന്റെ ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഒരുപോലെ ഗുണം നല്‍കുന്നു

വൈറല്‍ അണുബാധകള്‍ ചെറുക്കാനുമെല്ലാം തുളസി പല രീതിയിലും ഉപയോഗിച്ച് വരാറുണ്ട്.

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണിത്

പല ലൈഫ്‌സ്റ്റൈല്‍ രോഗങ്ങളേയും ചെറുക്കാനും തുളസിയ്ക്ക് കഴിവുണ്ട്

യാതൊരു പാര്‍ശ്വഫലവും ഉണ്ടാക്കാത്ത ഔഷധസസ്യമാണ് ഇത്

തുളസി വെള്ളം തൊണ്ടവേദന പോലുള്ള അസ്വസ്ഥതകള്‍ മാറാന്‍ നല്ലതാണ്

താരന്‍, പേന്‍ എന്നീ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്