പുഴമീൻ കഴിച്ചാലുണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ പുഴമീനുകള്‍ വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ്

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു പുഴമീന്‍

ചര്‍മ്മത്തിനുണ്ടാവുന്ന അലര്‍ജിയെ പ്രതിരോധിക്കാൻ പുഴമീനാകും

ആഴ്ചയില്‍ രണ്ട് തവണയെങ്കിലും പുഴമീന്‍ കഴിക്കാന്‍ ശ്രദ്ധിക്കണം
ആഴ്ചയില്‍ രണ്ട് തവണയെങ്കിലും പുഴമീന്‍ കഴിക്കാന്‍ ശ്രദ്ധിക്
കണം
ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് പുഴമീനുകള്‍

ആസ്തമയുള്ള കുട്ടികളുടെ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്താവുന്നതാണ് പുഴമത്സ്യം

പ്രായമായവര്‍ പുഴമീന്‍ കഴിക്കുന്നത് സ്ഥിരമാക്കുക

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതിലും പുഴമീന്‍ മുന്നില്‍ തന്നെയാണ്