പ്രഭാത ഭക്ഷണമായി ഓട്സ് അറിയാം ആരോഗ്യഗുണങ്ങൾ
പ്രഭാത ഭക്ഷണമായി ഓട്സ് അറിയാം ആരോഗ്യഗുണങ്ങൾ
ദിവസവും രാവിലെ ഓട്സും പാലും കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ പലതാണ്
ദിവസവും രാവിലെ ഓട്സും പാലും കഴിച്ചാൽ ലഭിക്ക
ുന്ന ആരോഗ്യഗുണങ്ങൾ പലതാണ്
ഓട്സിൽ സോല്യുബിൾ ഫൈബർ ധാരാളമുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും
ഓട്സിൽ സോല്യുബിൾ ഫൈബർ ധാരാളമുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്
കും
ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഭക്ഷണമാണ് ഓട്സ്
ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഭക്ഷണമാണ് ഓട്സ്
ഓട്സിൽ ഒരിനം ആന്റിഓക്സിഡന്റ് ഉണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു
ഓട്സിൽ ഒരിനം ആന്റിഓക്സിഡന്റ് ഉണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കുകയും ആരോഗ്യ
ം മെച്ചപ്പെടുത്തുകയും ചെയ്യുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ ഓട്സ് കാരണമാകില്ല
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ ഓട്സ് കാരണമാകില്ല
ഓട്സിൽ പ്രീബയോട്ടിക് ഫൈബർ ഉണ്ട്. ഇത് ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു
ഓട്സിൽ പ്രീബയോട്ടിക് ഫൈബർ ഉണ്ട്. ഇത് ഉദരത്തിലെ നല്ല
ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു
ശരീരത്തിനാവശ്യമായ വിറ്റമിനുകള്‍, ധാതുക്കൾ ലഭിക്കാൻ ഓട്സ് സഹായിക്കുന്നു
ശരീരത്തിനാവശ്യമായ വിറ്റമിനുകള്‍, ധാതുക്കൾ ലഭിക്കാൻ ഓട്സ് സഹായിക്കുന്നു