ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു മാർഗ്ഗമിതാ…

ഉള്ളി പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കാം.

 ഉള്ളിയുടെ നീര് മാസത്തില്‍ രണ്ട് തവണ മുഖത്ത് പുരട്ടുന്നത് നല്ല ഫലം നല്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ആദ്യം ഉള്ളിനീര് ചര്‍മ്മത്തില്‍ തേയ്ക്കണം.

പതിനഞ്ച് മിനുട്ടിന് ശേഷം ഉള്ളി പേസ്റ്റ് തേയ്ക്കാം

..ഇത് ഉണങ്ങുമ്പോള്‍ റോസ് വാട്ടറില്‍ മുക്കിയ കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് മുഖം തുടയ്ക്കുക

ഉണങ്ങുമ്പോള്‍ ചൂടുവള്ളം ഉപയോഗിച്ച് കഴുകുക

. ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ മറ്റ് ചേരുവകളും ഇതില്‍ ചേര്‍ക്കാമെന്ന് വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നു