വിറ്റാമിൻ സിയുടെ ഒരു കലവറ തന്നെയാണ് ഓറഞ്ച് ഓറഞ്ച് നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം.

അതേപോലെതന്നെ നമ്മുടെ ചർമ്മത്തിനും ഓറഞ്ച് ഗുണങ്ങൾ നൽകുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം

മുഖത്തിന് ഫ്രഷ്നസ് ലഭിക്കാൻ ഓറഞ്ച് പതിവായി മുഖത്ത് മസാജ് ചെയ്താൽ മതി

ഓറഞ്ചിന്റെ തൊലി വെയിലത്തുണക്കി പൊടിച്ച് ഫേസ് പാക്ക് ആയി ഉപയോഗിച്ചാൽ നല്ല നിറം ലഭിക്കും

ഓറഞ്ച് നീരും കടലമാവും മുഖത്തിടുന്നത് കുരുക്കൾ കുറയാൻ സഹായിക്കും

ഓറഞ്ച് നീരും തേനും ചേർത്ത് 15 മിനിറ്റ് മുഖത്ത് പുരട്ടിയാൽ മുഖത്തെ കറുത്ത പാടുകൾ മാറും

ഓറഞ്ച് നീരും മുൾട്ടാണി മിട്ടിയും മുഖത്ത് പുരട്ടുകയാണെങ്കിൽ എണ്ണമയമുള്ള ചർമം മാറി കിട്ടും