പാലൊഴുക്കുംപാറ വെള്ളച്ചാട്ടം

വാഗമണ്ണിനോട് ചേർന്നാണ് പാലൊഴുകുംപാറ സ്ഥിതി ചെയ്യുന്നതെങ്കിലും ഭൂരിഭാഗം പേർക്കും ഈ അത്ഭുതക്കാഴ്ച എവിടെയാണെന്നറിയില്ല

ഇടുക്കി ജില്ലയിൽ വാഗമണ്ണിനടുത്ത് സ്ഥിതി ചെയ്യുന്ന അത്ഭുതകരമായ വെള്ളച്ചാട്ടമാണ് പാലൊഴുക്കുംപാറ

വാഗമണ്ണിനോട് ചേർന്നാണ് പാലൊഴുകുംപാറ സ്ഥിതി ചെയുന്നത്

വാഗമണിൽ എത്തുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പാലൊഴുക്കും പാറ

പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും ഒരു പറുദീസയാണിവിടം

പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളും ഇടതൂർന്ന സസ്യജാലങ്ങളും പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിന്റെ ഭംഗി കൂട്ടുന്നു 

 വാഗമൺ വെള്ളച്ചാട്ടം എന്നും പാലൊഴുക്കും പാറ അറിയപ്പെടുന്നു