പൊറോട്ട കഴിച്ചാലുള്ള ആരോഗ്യപ്രശ്നങ്ങൾ

ആവശ്യമില്ലാത്ത ധാരാളം കാലറി ശരീരത്തിന് നൽകുന്നു

വളരെ സാവധാനമേ ഇത് ദഹിക്കുകയുള്ളൂ

അമിതവണ്ണത്തിനും പ്രമേഹത്തിനുമൊക്കെ കാരണമാകുന്നു

പൊറോട്ടയുടെ ഗ്ലൈസീമിക് ഇൻഡെക്സ് കൂടുതലാണ്

പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ തുടങ്ങിയ മറ്റു പോഷകങ്ങളൊന്നും പൊറോട്ട നൽകുന്നില്ല

ദിവസേന കഴിച്ചാൽ ചീത്ത കൊളസ്ട്രോളുകളായ എൻഡിഎൽ, ട്രൈഗ്ലിസറൈഡ് എന്നിവ കൂടാം

പൊറോട്ട  കഴിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം