സ്ഥിരമായി പൊറോട്ട കഴിക്കുന്നവരിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ

പൊറോട്ട പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റ്സ്, ഫൈറ്റോകെമിക്കൽസ് തുടങ്ങിയ മറ്റു പോഷകങ്ങളൊന്നും നൽകുന്നില്ല

ശരീരത്തിന് ആവശ്യത്തിലധികം കാലറി പൊറോട്ട നൽകുന്നു

ദഹിക്കാൻ സമയമെടുക്കുന്നതിനാൽ പൊറോട്ട പല ദഹന പ്രശ്നങ്ങൾക്കും കാരണമാകുന്നു

പൊറോട്ട സ്ഥിരമായി കഴിക്കുന്നവരിൽ അമിത വന്നതിനുള്ള സാധ്യത കൂടുതലാണ്

രക്തത്തിലെ പ‌ഞ്ചസാരയുടെ അളവ് പെട്ടെന്ന വര്‍ദ്ദിപ്പിക്കുന്ന ഗ്ലൈസീമിക് ഇന്‍ഡക്‌സ് പൊറോട്ടയില്‍ വളരെ കൂടുതലാണ്

പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം എന്നിവയ്ക്കും പൊറോട്ട കാരണമാകുന്നു

നല്ല കൊളസ്ട്രോൾ കുറച്ച് മോശം കൊളസ്ട്രോൾ വർധിപ്പിക്കുന്നു