പൂമ്പാറ്റയെ പോലെ പാർവതി

മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്

മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലുമെല്ലാം പാർവതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്

വ്യത്യസ്തമായ ഫോട്ടോഷൂട്ടമായി ഇപ്പോൾ ട്രെൻഡിങ്ങായിരിക്കുകയാണ് പാർവ്വതി തിരുവോത്ത്

അടുത്തിടെയായി തൻ്റെ സ്ഥിരം ഫാഷൻ സ്റ്റൈലുകളിൽ താരം അൽപ്പം മാറ്റം വരുത്തിയിട്ടുണ്ട്

സുപ്രിയ മുജ്ഞലിൻ്റെ ബ്ലാക്ക് ആൻ്റ് ഐവറി നിറത്തിലുള്ള സ്റ്റൈലിഷ് ഔട്ട്ഫിറ്റാണ് ഇത്തവണ പാർവ്വതി തിരഞ്ഞെടുത്തിരിക്കുന്നത്

കറുപ്പ് നിറത്തിലുള്ള കേപ്പാണ് വസ്ത്രത്തിൻ്റെ ഹൈലൈറ്റ്

ഫ്ലോറൽ മാതൃകയിൽ മുമ്പിലേയ്ക്ക് പ്രൊജക്റ്റ് ചെയ്ത് നിൽക്കുന്ന രീതിയിലാണ് കേപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്

അഭിനവാണ് പർവ്വതിയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്