ഒട്ടുമിക്ക സ്ത്രീകളും നേരിടുന്ന വലിയ പ്രശ്നമാണ് ആർത്തവ സമയത്തെ വേദന ഇത് കുറയ്ക്കാനുള്ള മാർഗങ്ങൾ ഇതാ

ഉലുവ ഇട്ട വെള്ളം തിളപ്പിച്ച് കുടിക്കുക
ഉലുവ ഇട്ട വെള്ളം തിളപ്പിച്ച് കുടിക്കുക
ഹോട്ട് വാട്ടർ ബാഗ് ശരീരത്തിൽ വച്ച് കിടക്കുക

കൂടുതലും നേരെ കിടക്കാൻ ശ്രദ്ധിക്കുക
കൂടുതലും നേരെ കിടക്കാൻ ശ്രദ്ധിക്കുക
പൊട്ടാസ്യം കൂടുതൽ അടങ്ങിയ വാഴപ്പഴം കഴിക്കാം

രക്തം പോകുന്നതുകൊണ്ടുതന്നെ ശരീരത്തിൽ രക്തം വർദ്ധിക്കുവാൻ വേണ്ടി അനാർ കഴിക്കാവുന്നതാണ്

ഇഞ്ചി വെളുത്തുള്ളി എന്നിവ കഴിക്കുകയാണെങ്കിൽ വയറുവേദനയ്ക്ക് ശമനം ഉണ്ടാകും

ആർത്തവകാലത്ത് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്